കേരളാ കോണ്‍ഗ്രസ് (ബി)യിലെ പ്രശ്‌നങ്ങള്‍ തീര്‍ന്നെന്ന് മന്ത്രി ഗണേഷ് കുമാര്‍ . ഒന്നും തീര്‍ന്നിട്ടില്ലെന്നും കൂടുതല്‍ മോശമായിട്ടേയുള്ളെന്നും പിതാവും പാര്‍ട്ടി ചെയര്‍മാനുമായ ആര്‍ ബാലകൃഷ്ണപിള്ള. അച്ഛനും മകനും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമായിരുന്നു ഇരുവരും തീര്‍ത്തും വ്യത്യസ്തമായ നിലപാട് വെളിപ്പെടുത്തിയത്. കഴിഞ്ഞ ദിവസം പമ്പയില്‍ വെച്ച് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട ബാലകൃഷ്ണപിളളയെ കാണാനാണ് ഗണേഷ് കുമാര്‍ പിണക്കം മറന്ന് തിരുവനന്തപുരത്തെ പാര്‍ട്ടി ഓഫിസിലെത്തിയത്. പാര്‍ട്ടിയുമായുള്ള എല്ലാ പ്രശ്‌നങ്ങളും തീരുമെന്നും പാര്‍ട്ടി തനിക്കെതിരെ പരാതി പറഞ്ഞതായി അറിയില്ലെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം ഗണേഷ് [...]
The post പ്രശ്‌നം തീര്‍ന്നെന്ന് ഗണേഷ്: രൂക്ഷമായെന്ന് ബാലകൃഷ്ണപിള്ള appeared first on DC Books.