മലയാള ബാലസാഹിത്യത്തില്‍ എന്നെന്നും തിളങ്ങി നില്ക്കുന്ന രചനയാണ് ഒരു കുടയും കുഞ്ഞിപ്പെങ്ങളും. പുസ്തകത്തില്‍ 33ാം പതിപ്പ് പുറത്തിറങ്ങി. സ്‌നേഹ ബന്ധങ്ങളുടെ മഹത്വത്തിലേയ്ക്ക് കുട്ടികളെ കൈപിടിച്ചാനയിക്കുന്ന ഈ പുസ്തകത്തിന്റെ രചയിതാവ് പ്രസിദ്ധ സാഹിത്യകാരന്‍ മുട്ടത്തുവര്‍ക്കിയാണ്. 1961ല്‍ പുറത്തിറങ്ങിയ പുസ്തകത്തിന്റെ ആദ്യ ഡി.സി പതിപ്പ് പുറത്തിറങ്ങിയത് 1979ലാണ്. മാതാപിതാക്കന്മാരില്ലാതെ,അമ്മയുടെ സഹോദരിയോടൊപ്പം വളര്‍ന്ന ബേബി, ലില്ലി എന്നീ കുട്ടികളുടെ കഥയാണ് നോവല്‍ പങ്കുവയ്ക്കുന്നത്. മഴയുള്ള ഒരു ദിവസം സ്‌കൂളില്‍ പോവുകയായിരുന്ന ലില്ലിയെ കുടയില്‍ കയറ്റാതിരുന്ന പണക്കാരിയായ സഹപാഠി ഗ്രേസിയുടെ നെറ്റി ബേബി എറിഞ്ഞു [...]
The post മുപ്പത്തിമൂന്നാം പതിപ്പിന്റെ തിളക്കത്തില്‍ ഒരു കുടയും കുഞ്ഞിപ്പെങ്ങളും appeared first on DC Books.