മധ്യപ്രദേശിലെ വ്യാപം കേസും അതുമായി ബന്ധപ്പെട്ടുള്ള ദുരൂഹ മരണങ്ങളും സിബിഐ അന്വേഷിക്കണമെന്ന് സുപ്രീം കോടതി. ജൂലൈ 13ന് അന്വേഷണം ഏറ്റെടുക്കണമെന്നും ആദ്യ റിപ്പോര്‍ട്ട് ജൂലായ് 24നകം നല്‍കണമെന്നും ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തു അധ്യക്ഷനായ ബഞ്ച് സിബിഐയോട് ആവശ്യപ്പെട്ടു. കേസ് സുപ്രീംകോടതിക്ക് വിട്ട് ഹൈക്കോടതി കൈകഴുകിയെന്നും ഹൈക്കോടതിക്ക് തന്നെ സിബിഐ അന്വേഷണത്തിന് ഉത്തരവിടാമായിരുന്നുവെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. വ്യാപം കേസ് സിബിഐയെ ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങും അഴിമതിവിവരം പുറത്തുവിട്ട ആഷിശ് ചതുര്‍വേദി, ഡോ. […]
The post വ്യാപം കേസ് സിബിഐയ്ക്ക് വിട്ടു appeared first on DC Books.