ലണ്ടന്‍ സര്‍വ്വകലാശാലയില്‍ നിന്നും ബിരുദം നേടിയശേഷം കേംബ്രിഡ്ജ് സര്‍വ്വകലാശാലയില്‍ ഗവേഷകവിദഗ്ധനും സൂപ്പര്‍ വൈസറുമായിരുന്നു എക്ഹാര്‍ട് ടൊളെ. ഇരുപത്തൊമ്പതാം വയസ്സില്‍ ആത്മീയ പരിവര്‍ത്തനം വന്ന അദ്ദേഹം ഇപ്പോള്‍ ലോകം മുഴുവന്‍ സഞ്ചരിച്ച് പ്രഭാഷണങ്ങള്‍ നടത്തുന്നു. ഭൂഖണ്ഡങ്ങള്‍ക്ക് കുറുകെ ആയിരക്കണക്കിന് കിലോമീറ്ററുകള്‍ താണ്ടി ജനങ്ങള്‍ ഈ ആത്മീയാചാര്യന്റെ വാക്കുകള്‍ ശ്രവിക്കാനെത്തുന്നു. എക്ഹാര്‍ട് ടൊളെയുടെ ലോകപ്രശസ്തമായ പുസ്തകമാണ് ‘ദി പവര്‍ ഓഫ് നൗ’. 20 ലക്ഷത്തിലധികം കോപ്പികള്‍ വിറ്റഴിഞ്ഞ ഈ പുസ്തകം ഇതിനകം നിരവധി ഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്. ഈ നിമിഷത്തില്‍ […]
The post 20 ലക്ഷത്തിലധികം കോപ്പികള്‍ വിറ്റഴിഞ്ഞ പുസ്തകം മലയാളത്തില്‍ appeared first on DC Books.