വിനയന്റെ ഡ്രാക്കുള 2012 എന്ന ചിത്രത്തിലൂടെ നായകനിരയിലേക്കുയര്‍ന്ന സുധീര്‍ ബണ്ടിചോറാകുന്നു. ബണ്ടിചോര്‍ എന്നറിയപ്പെടുന്ന കുപ്രസിദ്ധ മോഷ്ടാവ് ദേവീന്ദര്‍ സിംഗിന്റെ ജീവിതം ആസ്പദമാക്കി ഒരുങ്ങുന്ന പുതിയ ചിത്രത്തിലാണ് സുധീറിന്റെ വേഷപ്പകര്‍ച്ച. മനോജ് റാം സംവിധാനം ചെയ്യുന്ന ബന്ദി ബണ്ടി സ്റ്റോറി ഓഫ് എ തീഫ് എന്ന ചിത്രം മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലും ഒരുങ്ങുന്നു. ബണ്ടി ചോറിന്റെ ജീവിതത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഓയേ ലക്കി ലക്കി ഓയേ എന്നൊരു ചിത്രം 2008ല്‍ ബോളീവുഡില്‍ ഇറങ്ങിയിരുന്നു. [...]
The post ഡ്രാക്കുള സുധീര്‍ ബണ്ടിചോറാകുന്നു appeared first on DC Books.