ആവശ്യമുള്ള സാധനങ്ങള്‍ 1. മുട്ട – രണ്ടെണ്ണം 2. പച്ചമുളക് അരിഞ്ഞത് – രണ്ടെണ്ണം 3. മല്ലിയില അരിഞ്ഞത് – ഒരു പിടി 4. പുതിനയില അരിഞ്ഞത് – കുറച്ച് 5. ഇഞ്ചി – ഒരു കഷ്ണം 6. തക്കാളി അരിഞ്ഞത് – ഒരെണ്ണം 7. നെയ്യ് – രണ്ട് ടേബിള്‍ സ്പൂണ്‍ 8. ഉപ്പ് – പാകത്തിന് തയ്യാറാക്കുന്ന വിധം മുട്ടയുടെ വെള്ള നന്നായി അടിച്ച് പതപ്പികുക. മഞ്ഞക്കുരു ഉപ്പും ചേര്‍ത്തടിക്കുക. ഇത് മുട്ടയുടെ വെള്ളയില്‍ [...]
↧