കുറേ നേരമായി തൊട്ടിലിനകത്തു കിടന്ന് നിര്‍ത്താതെ കരയുന്ന കുഞ്ഞുവാവയെ നോക്കി ഉണ്ണിക്കുട്ടന്‍ അമ്മയോട് ‘അമ്മേ ഈ അനിയത്തിക്കുഞ്ഞ് സ്വര്‍ഗ്ഗത്തീന്നു വന്നതാണോ? ‘ ‘അതേ മോനെ’ ‘ചുമ്മാതല്ല മാലാഖമാര്‍ ഇതിനെ അവിടന്നു തള്ളി വെളീലിട്ടത്. ‘ അവലംബം ഓര്‍ത്തു ചിരിക്കാന്‍ – വിന്‍സന്റ് ആരക്കുഴ
The post മാലാഖമാര്‍ തള്ളിയിട്ട കുട്ടി appeared first on DC Books.