നൂറ്റാണ്ടുകളോളം ഒരു വലിയ രാജ്യത്തെ അടിച്ചമര്‍ത്തി ഭരിച്ചിരുന്ന ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അസ്തമയമായിരുന്നു 1947 ആഗസ്ത് 14 അര്‍ദ്ധരാത്രിയില്‍ നടന്നത്. ഇന്ത്യാ മഹാരാജ്യത്തെ ജനതയെ അടിച്ചമര്‍ത്തിയും, മഹത്തായ ഒരു സംസ്‌കാരത്തെ തച്ചുടയ്ക്കാന്‍ ശ്രമിക്കുകയും ചെയ്ത ബ്രിട്ടീഷ് ശക്തിയുടെ മേല്‍ക്കോയ്മക്കെതിരെ നേടിയ വിജയമായിരുന്നു ഇന്ത്യയുടെ സ്വാതന്ത്ര്യം. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെയും ദേശിയ പ്രസ്ഥാനത്തിന്റെയും പശ്ചാത്തലത്തില്‍ മലയാറ്റൂര്‍ രാമകൃഷ്ണന്‍ രചിച്ച അപൂര്‍വ്വ സുന്ദരമായ രചനയാണ് അമൃതം തേടി. 1857ലെ ‘ശിപായിലഹള’ എന്നറിയപ്പെടുന്ന ഒന്നാം സ്വാതന്ത്ര്യസമരമാണ് അമൃതം തേടി എന്ന നോവലിന്റെ പശ്ചാത്തലം. 1857 […]
The post ശിപായി ലഹളയുടെ വേറിട്ട വായനയുമായി ‘അമൃതം തേടി’ appeared first on DC Books.