മലയാള സിനിമകള്‍ ഇനി വൈഡ് റിലീസ് ചെയ്യാന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ ചേര്‍ന്ന സിനിമാ സംഘടനകളുടെ യോഗത്തില്‍ ധാരണയായി. കൂടുതല്‍ പഠനത്തിനും തുടര്‍ നടപടികള്‍ക്കുമായി പ്രത്യേക കമ്മിറ്റിയെ നിയമിക്കും. ആഗസ്റ്റ് അഞ്ചിനു കമ്മിറ്റിയുടെ ആദ്യ യോഗം ചേരും. കമ്മിറ്റി റിപ്പോര്‍ട്ടിനുശേഷം അന്തിമ തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു. സിനിമയുടെ വികസനത്തിനായി റഗുലേറ്ററി അതോറിറ്റി ഉണ്ടാക്കുന്ന കാര്യം പരിഗണനയിലാണ്. സിനിമാ സംഘടനകളുടെ പ്രതിനിധികളുമായി ചര്‍ച്ച ചെയ്ത് ഇതുമായി ബന്ധപ്പെട്ട രൂപരേഖയുണ്ടാക്കും. സെന്‍സര്‍ ചെയ്യുന്നതിനയച്ച ചിത്രങ്ങള്‍ തിരിച്ചയച്ച വിഷയത്തില്‍ സര്‍ക്കാര്‍ […]
The post മലയാള സിനിമകള്‍ ഇനി വൈഡ് റിലീസ് ചെയ്യും appeared first on DC Books.