പ്രശസ്ത സംഗീതജ്ഞന്‍ എം എസ് വിശ്വനാഥന്‍ അന്തരിച്ചു. 87 വയസായിരുന്നു അദ്ദേഹത്തിന്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ജൂലൈ 14ന് പുലര്‍ച്ചെ നാലരയോടെയായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 15ന് രാവിലെ ചെന്നൈയിലാണ് സംസ്‌കാരം. 1928 ജൂണ്‍ 24നു പാലക്കാട് എലപ്പുള്ളിയില്‍ മനയങ്കത്തു വീട്ടില്‍ സുബ്രമണ്യന്‍ നാരായണിക്കുട്ടി (നാണിക്കുട്ടി) ദമ്പതികളുടെ മകനായാണ് മനങ്കയത്ത് സുബ്രമണ്യന്‍ വിശ്വനാഥന്‍ എന്ന എം. എസ്. വിശ്വനാഥന്‍ ജനിച്ചത്. നാലാം വയസ്സില്‍ അച്ഛന്റെ മരിച്ചു. പിന്നീട് മുത്തച്ഛന്റെ സംരക്ഷണതയിലായിരിക്കെയാണ് സംഗീതം അഭ്യസിച്ചത്. സംഗീതത്തോടുള്ള താല്‍പര്യം […]
The post എം എസ് വിശ്വനാഥന്‍ അന്തരിച്ചു appeared first on DC Books.