ബിജെപി വാഗ്ദാനം ചെയ്തതുപോലെ അഞ്ചു വര്‍ഷത്തെ ഭരണംകൊണ്ട് രാജ്യത്ത് അച്ചാ ദിന്‍ (നല്ല ദിവസങ്ങള്‍) കൊണ്ടുവരാന്‍ കഴിയില്ലെന്ന് ദേശീയ അധ്യക്ഷന്‍ അമിത് ഷാ. അതിന് 25 വര്‍ഷമെങ്കിലും വേണ്ടിവരും. ബ്രിട്ടീഷ് രാജിന് മുമ്പ് ഇന്ത്യക്ക് ആഗോളതലത്തിലുണ്ടായിരുന്ന പ്രതാപം തിരിച്ചുപിടിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. അഞ്ചുവര്‍ഷം മാത്രം ആയുസുള്ള സര്‍ക്കാരിന് ഈ കാലയളവില്‍ ഇന്ത്യയെ ലോകത്തിന്റെ ഉന്നതിയിലെത്തിക്കാന്‍ ഒന്നും ചെയ്യാന്‍ കഴിയില്ല. പണപ്പെരുപ്പം പിടിച്ചുനിര്‍ത്തി, അതിര്‍ത്തി സുരക്ഷിതമാക്കി, ശക്തമായ വിദേശ നയം രൂപവത്കരിച്ച്, സാമ്പത്തിക പുരോഗതി കൈവരിച്ച്, മെച്ചപ്പെട്ട തൊഴില്‍ […]
The post അഞ്ച് വര്‍ഷം കൊണ്ട് അച്ചാ ദിന്‍ കൊണ്ടുവരാന്‍ കഴിയില്ല: അമിത് ഷാ appeared first on DC Books.