തിരുവല്ലയില്‍ ഡി സി ബുക്‌സ് സംഘടിപ്പിക്കുന്ന ബുക്ക് ഫെയര്‍ ആന്റ് മെഗാ ഡിസ്‌കൗണ്ട് സെയിലിന് ജൂലൈ 15ന് തുടക്കമാകും. തിരുവല്ല ദീപ ജംഗ്ഷനിലുള്ള സാല്‍വേഷന്‍ ആര്‍മി കോംപ്ലക്‌സിലുള്ള കറന്റ് ബുക്‌സ് ഷോപ്പിലാണ് ഡി സി ബുക്ക് ഫെയര്‍ ആന്റ് മെഗാ ഡിസ്‌കൗണ്ട് സെയില്‍ സംഘടിപ്പിക്കുന്നത്. ഇന്ത്യയിലെയും വിദേശത്തെയും എല്ലാ പ്രധാന പ്രസാധകരുടേയും ഇംഗ്ലീഷ്, മലയാളം പുസ്തകങ്ങള്‍ മേളയില്‍ മികച്ച വിലക്കിഴിവില്‍ ലഭിക്കും. സാഹിത്യകൃതികള്‍, ജനപ്രിയഗ്രന്ഥങ്ങള്‍, ക്ലാസിക്കുകള്‍, റഫറന്‍സ് പുസ്തകങ്ങള്‍, ഡിക്ഷ്ണറികള്‍, ബാലസാഹിത്യ പുസ്തകങ്ങള്‍, സെല്‍ഫ്‌ഹെല്‍പ്പ് പുസ്തകങ്ങള്‍, മത്സരപ്പരീക്ഷകള്‍ക്കുള്ള പഠനസഹായികള്‍, […]
The post തിരുവല്ല പുസ്തകമേളയ്ക്ക് ജൂലൈ 15ന് തിരിതെളിയും appeared first on DC Books.