ഒരിക്കല്‍ ഒരിടത്ത് അതിസുന്ദരിയായ ഒരു രാജകുമാരി ഉണ്ടായിരുന്നു. ഒരു തലതിരിഞ്ഞ സ്വഭാവമായിരുന്നു അവള്‍ക്ക്. ഒരുദിവസം അവള്‍ പൊതുജനസമക്ഷം ഒരു പ്രഖ്യാപനം നടത്തി. തന്റ് പിതാവിന്, അതായത് രാജാവിന്, അദ്ദേഹം വിശ്വസിക്കാത്ത ഒരു കഥ പറഞ്ഞുകൊടുക്കുന്ന ആളെ മാത്രമേ താന്‍ വിവാഹം കഴിക്കൂ എന്ന്. സമീപഗ്രാമത്തില്‍ അക്കാലത്ത് ദരിദ്രനായ ഒരു യുവകര്‍ഷകന്‍ വസിക്കുന്നുണ്ടായിരുന്നു. ഈ പ്രഖ്യാപനം അറിയാനിടയായ അയാള്‍ കൊട്ടാരത്തിലെത്തി. കോട്ടവാതിലില്‍ ഉറക്കെ മുട്ടി. രാജാവിനോടു തന്റെ ശ്രോതാവാകാന്‍ ആവശ്യപ്പെട്ടു. സുന്ദരിയായ രാജകുമാരിയെ ആഗ്രഹിച്ച് ഇതിനോടകം അനേകം രാജകുമാരന്‍മാരും […]
The post സിസിലിയില്‍ നിന്ന് ഒരു നുണക്കഥ appeared first on DC Books.