ഐപിഎല്‍ വാതുവയ്പുമായി ബന്ധപ്പെട്ട് ചെന്നൈ സൂപ്പര്‍ കിങ്സ്, രാജസ്ഥാന് റോയല്‍സ് എന്നീ ടീമുകള്‍ക്ക് രണ്ടു വര്‍ഷത്തെ വിലക്ക്. വാതുവയ്പ്പില്‍ പങ്കെടുത്ത ബിസിസിഐ അധ്യക്ഷന്‍ എന്‍.ശ്രീനിവാസന്റെ മരുമകന് ഗുരുനാഥ് മെയ്യപ്പനും രാജ് കുന്ദ്രയ്ക്കും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആര്.എം.ലോധ അധ്യക്ഷനായ കമ്മിറ്റി ആജീവനാന്ത വിലക്കേര്‍പ്പെടുത്തി. മെയ്യപ്പന് വാതുവയ്പ്പില്‍ പങ്കെടുക്കാന്‍ പാടില്ലായിരുന്നു. അഴിമതി നിരോധന നിയമം ലംഘിച്ചു. ക്രിക്കറ്റ് സംഘാടനവുമായി ഒരു തരത്തിലും ബന്ധപ്പെടാന്‍ അനുവദിക്കില്ല. വാതുവയ്പ്പിലൂടെ ബിസിസിഐയ്ക്കും ഐപിഎല്ലിനും ഉണ്ടായത് വന്‍ പേരുദോഷമാണെന്നും ലോധ കമ്മിറ്റി നിരീക്ഷിച്ചു. ശ്രീശാന്ത് […]
The post ചെന്നൈ സൂപ്പര്‍ കിങ്സിനും രാജസ്ഥാന് റോയല്‍സിനും വിലക്ക് appeared first on DC Books.