വെഞ്ഞാറമൂട് എന്ന സാധാരണഗ്രാമത്തില്‍ ജനിച്ച്, നാട്ടുഭാഷയുടെ വായ്ത്താരികളും നീട്ടിക്കുറുക്കലുകളുമായി മിമിക്രി വേദിയിലേക്കും അവിടെനിന്ന് മിനി സ്‌ക്രീനിലേക്കും പിന്നെ ബിഗ് സ്‌ക്രീനിലേക്കും വളര്‍ന്നതാണ് സുരാജ് വെഞ്ഞാറമൂട് എന്ന കലാകാരന്റെ ജീവിതം. മികച്ച നടന്‍ എന്ന ദേശീയാംഗീകാരവും നേടി തുടരുന്ന അഭിനയസപര്യയില്‍ അല്പകാലം മുമ്പുവരെ സുരാജ് അഭിനയിച്ച സിനിമയില്ലാത്ത ഒരു വെള്ളിയാഴ്ച ഉണ്ടായിരുന്നില്ല. ഇത്തരമൊരു ഘട്ടത്തിലായിരുന്നു നടന്‍ മുകേഷിന്റെ ഒരു തമാശ. ”കഴിഞ്ഞയാഴ്ച കേരളത്തില്‍ ഒരു മഹാസംഭവമുണ്ടായി. സുരാജ് വെഞ്ഞാറമൂട് ഇല്ലാത്ത ഒരു സിനിമ പുറത്തിറങ്ങി.” മിമിക്രി സ്റ്റേജില്‍ നിന്ന് […]
The post ഹൃദയത്തെ സ്പര്‍ശിക്കുന്ന നന്മയുള്ള പുസ്തകം appeared first on DC Books.