വിഴിഞ്ഞം തുറമുഖ കരാര്‍ ചിങ്ങം ഒന്നിന് ഒപ്പുവയ്ക്കും. പദ്ധതിയുടെ നിര്‍മാണോദ്ഘാടനം നവംബര്‍ ഒന്നിനും നടക്കും. അദാനി പോര്‍ട്ട് അധികൃതര്‍ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഇത് സംബന്ധിച്ച് ധാരണയില്‍ എത്തിയത്. നിര്‍മാണത്തിനായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിക്കഴിഞ്ഞതായും നാലു വര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തീകരിക്കുമെന്നും മന്ത്രി കെ ബാബു പറഞ്ഞു. പദ്ധതിക്കായി 90 ശതമാനം സ്ഥലം ഏറ്റെടുക്കല്‍ പൂര്‍ത്തിയായതായും കെ.ബാബു പറഞ്ഞു. 230 ഏക്കര്‍ സ്ഥലമാണ് പദ്ധതിക്കായി അനുവദിച്ചിരിക്കുന്നത്. ഇതില്‍ 220 ഏക്കര്‍ സ്ഥലം അദാനി ഗ്രൂപ്പിന് […]
The post വിഴിഞ്ഞം: കരാര്‍ ചിങ്ങം ഒന്നിന് ഒപ്പുവയ്ക്കും appeared first on DC Books.