2012ലെ ഏറ്റവും ബോറന്‍ താരങ്ങള്‍ക്കുള്ള ഗോള്‍ഡന്‍ കേല അവാര്‍ഡ് അജയ് ദേവ്ഗണിനും സോനാക്ഷി സിന്‍ഹയ്ക്കും. ചരിത്രത്തിലാദ്യമായി ഒരാള്‍ ഗോള്‍ഡന്‍ കേല ഏറ്റുവാങ്ങിയതും കൗതുകമായി. പോയ വര്‍ഷത്തെ അസഹ്യ ഗാന രചയിതാവിനുള്ള പുരസ്‌കാരം നേടിയ അന്‍വിതാ ദത്ത് ആണ് അവാര്‍ഡ് വാങ്ങിയത്. സണ്‍ ഓഫ് സര്‍ദാര്‍, ബോല്‍ ബച്ചന്‍ എന്നീ ചിത്രങ്ങളിലെ ‘ഉജ്ജ്വല’ പ്രകടനമാണ് അജയ് ദേവഗണിനെ ബോറന്‍ നടനാക്കിയതെങ്കില്‍ സണ്‍ ഓഫ് സര്‍ദാര്‍ അടക്കം അഭിനയിച്ച ചിത്രങ്ങളിലെ മൊത്തം പ്രകടനം വിലയിരുത്തിയാണ് സൊനാക്ഷിയ്ക്കുള്ള അവാര്‍ഡ്. ജോക്കര്‍ എന്ന [...]
The post അജയ് ദേവ്ഗണും സോനാക്ഷി സിന്‍ഹയും മോശം താരങ്ങള്‍ appeared first on DC Books.