‘നമ്മുടെ പ്രവര്‍ത്തനങ്ങള്‍ വിസ്മയം കൊണ്ട് സൃഷ്ടിക്കപ്പെടുന്നവയല്ല. മറിച്ച് നമ്മുടെ പ്രവര്‍ത്തനങ്ങളാണ് വിസ്മയം സൃഷ്ടിക്കുന്നത്.’ ഏതു സംരംഭത്തിന്റെ വിജയത്തിന് പിന്നിലുമുള്ള രഹസ്യം മികച്ച ഉപഭോക്തൃ സേവനം കാഴ്ച്ചവയ്ക്കുക എന്നതാണ്. ഉപഭോക്താക്കളാണ് ഈ അവസരങ്ങളില്‍ രാജാക്കന്മാരായി വാഴുക. മികച്ച സേവനത്തിലൂടെ വാള്‍ട്ട് ഡിസ്‌നി വേള്‍ഡിന്റെ മായിക ലോകത്തേക്ക് ആസ്വാദകരെ വീണ്ടും വീണ്ടും എത്തിക്കാന്‍ കഴിഞ്ഞ ലീ കോക്കറല്‍ പ്രാവര്‍ത്തികമാക്കിയിരുന്ന 10 പ്രായോഗിക നേതൃത്വ പാഠങ്ങളാണ് അദ്ദേഹം തന്റെ ‘ക്രിയേറ്റിംഗ് മാജിക്’ എന്ന കൃതിയില്‍ പറയുന്നത്. 2008 ലാണ് ‘ക്രിയേറ്റിംഗ് മാജിക്’ […]
The post നേതൃത്വമികവിനുള്ള 10 പ്രായോഗിക പാഠങ്ങള്‍ appeared first on DC Books.