തിരുവിതാംകൂറിലെ സര്‍ സി.പി.രാമസ്വാമി അയ്യരുടെ ഭരണത്തിനെതിരെ ബഷീര്‍ എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണ് ധര്‍മ്മരാജ്യം. പുസ്തക രൂപത്തില്‍ പ്രസിദ്ധപ്പെടുത്തിയ ബഷീറിന്റെ ആദ്യ കൃതിയും ധര്‍മ്മരാജജ്യമായിരുന്നു. 1938ല്‍ സി.പി ഇത് സര്‍ക്കാരിലേയ്ക്ക് കണ്ടുകെട്ടി. നിരോധിക്കപ്പെട്ട് ആറ് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് പുസ്തകം പുനപ്രസിദ്ധീകരിച്ചത്. 2008ല്‍ പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്റെ അഞ്ചാമത് പതിപ്പ് പുറത്തിറങ്ങി. ലേഖനങ്ങള്‍ക്കൊപ്പം ഡി.സി കിഴക്കെമുറി, ഡോ സുകുമാര്‍ അഴീക്കോട്, ചെമ്മനം ചാക്കോ, ഡോ കെ.എം ജോര്‍ജ് തുടങ്ങിയവര്‍ക്കെഴുതിയ കത്തുകളും പുസ്തകത്തില്‍ ചേര്‍ത്തിട്ടുണ്ട്. 1908 ജനുവരി 19നു കോട്ടയം ജില്ലയിലെ [...]
The post സി.പിയെ വിറപ്പിച്ച ‘ബഷീറിന്റെ ധര്‍മ്മരാജ്യം’ appeared first on DC Books.