ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ആദ്യ പതിപ്പ് വിറ്റഴിഞ്ഞ മനോജ് കുറൂരിന്റെ നിലം പൂത്തു മലര്‍ന്ന നാളിന്റെ രണ്ടാമത്തെ പതിപ്പ് ഓഗസ്റ്റ് 1ന് ആരംഭിക്കുന്ന സംഘയാത്രയില്‍ പ്രകാശിപ്പിക്കുകയാണ്. വായനക്കാര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച നോവലിന് നിരൂപകരുടെയും സാഹിത്യ സാംസ്‌കാരിക രംഗങ്ങളില്‍ നിന്നുളളവരുടെയും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇംഗ്ലീഷ് മലയാളം മാധ്യമങ്ങളും ഒരുപോലെ പ്രശംസ ചൊരിഞ്ഞ പുസ്തകത്തെക്കുറിച്ചുള്ള പ്രശസ്തരുടെ വാക്കുകള്‍ നോക്കാം. മലയാളിയുടെ സ്വത്വം, സംസ്‌കാരം, ഭാഷ എന്നിവ രൂപപ്പെട്ട ഒരു കാലഘട്ടത്തെക്കുറിച്ചുള്ള നമ്മുടെ ചരിത്രപരമായ അറിവുകള്‍ തീര്‍ത്തും ശുഷ്‌കമായിരിക്കേ മനോജ് […]
The post ‘നിലം പൂത്തു മലര്‍ന്ന നാള്‍’ ശ്രദ്ധേയമാകുന്നു appeared first on DC Books.