രതിയുടെ മാന്ത്രികതകളെ അക്ഷരങ്ങളിലേക്ക് ആവാഹിച്ച് ഇ.എല്‍.ജയിംസ് രചിച്ച മൂന്നു നോവലുകളും ലോകമെമ്പാടുമുള്ള വായനക്കാരെ വശീകരിച്ചതാണ്. ‘ഫിഫ്റ്റി ഷേഡ്‌സ് ഓഫ് ഗ്രേ’, ‘ഫിഫ്റ്റി ഷേഡ്‌സ് ഓഫ് ഡാര്‍ക്കര്‍’, ‘ഫിഫ്റ്റി ഷേഡ്‌സ് ഓഫ് ഫ്രീഡ്’ എന്നിവ മൂന്നും ബെസ്റ്റ്‌സെല്ലര്‍ പട്ടികയില്‍ ഏറെ മുന്നിലാണ്. നമ്മുടെ നാട്ടിലും ഇ.എല്‍.ജയിംസിന് വായനക്കാരും ആരാധകരുമുണ്ട്. ആ എഴുത്തുകാരിയുടെ നോവലുകളെ മലയാളികള്‍ക്ക് കൂടുതല്‍ പരിചയപ്പെടുത്താനായി ഡി സി ബുക്‌സ് ഈ മൂന്ന് നോവലുകളുടെയും മലയാള പരിഭാഷ പ്രസിദ്ധീകരിക്കുകയാണ്. അതിന്റെ ആദ്യ ചുവടായി ‘ഫിഫ്റ്റി ഷേഡ്‌സ് ഓഫ് […]
The post പ്രണയവും സ്വാതന്ത്ര്യവും ആസക്തിയും appeared first on DC Books.