ലോകമെമ്പാടുമുള്ള സാഹിത്യസൃഷ്ടികള്‍ക്ക് എന്നും പ്രചോദനമേകുന്നതാണ് ചൊല്‍ക്കഥകളുടെ ലോകം. സിനിമയിലും സ്ഥിതി വ്യത്യസ്തമല്ല. പത്മരാജനും എം.ടി.വാസുദേവന്‍ നായരും ലോഹിതദാസും ശ്രീനിവാസനുമടക്കം നല്ല സിനിമയുടെ സഹയാത്രികരായവര്‍ എല്ലാം നാടോടിക്കഥകളുടെ സാധ്യതയെ സിനിമയിലും ഉപയോഗിച്ചിട്ടുള്ളവരാണ്. ഇപ്പോഴിതാ ആ കഥാപ്രപഞ്ചത്തെക്കുറിച്ച് ശ്രീനിവാസന്‍ പറയുന്നു… ”ഇന്ത്യന്‍ ഭരണഘടനയെ പേടിച്ചിട്ടല്ല ഞാന്‍ തെറ്റ് ചെയ്യാത്തത്. എനിക്ക് എന്റേതായ മൂല്യബോധമുള്ളതുകൊണ്ടാണ്. ആ മൂല്യബോധം ലോകത്തെ ഏറ്റവും വലിയ എഴുത്തുകാരായ നിരവധി ആളുകളുടെ പുസ്തകങ്ങളിലൂടെയാണ് വന്നത്. ആ പുസ്തകങ്ങളില്‍ മനുഷ്യനെപ്പറ്റി എഴുതാന്‍ കഴിവുള്ളവര്‍ എഴുതിയ കഥകളുണ്ട്. ആ കഥകളിലൂടെ […]
The post കഥ കഴിഞ്ഞാല്‍…? appeared first on DC Books.