മുംബൈ സ്‌ഫോടനക്കേസിലും കലാപക്കേസിലും ഭരണകൂടം വിവേചനം കാണിക്കുന്നുവെന്ന് മുംബൈ കലാപക്കേസ് അന്വേഷിച്ച ജസ്റ്റിസ് ബി.എന്‍.ശ്രീകൃഷ്ണ. യാക്കൂബ് മേമനെ തൂക്കിലേറ്റിയതോടെ മുംബൈ സ്‌ഫോടനക്കേസില്‍ നീതി നടപ്പായി. എന്നാല്‍ അതിനു വഴിവെച്ച മുംബൈ കലാപത്തിന്റെ കാര്യത്തില്‍ വ്യത്യസ്ത സമീപനങ്ങളാണ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 1992 ഡിസംബര്‍ 6 മുതല്‍ 10 വരെയും 1993 ജനുവരി 6 മുതല്‍ 20 വരെയും മുംബൈ നഗരത്തിലുണ്ടായ കലാപത്തില്‍ 900 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. ഈ കലാപമാണ് സ്‌ഫോടനങ്ങളുടെ മുഖ്യകാരണങ്ങളിലെന്നെന്നാണ് ജസ്റ്റിസ് ശ്രീകൃഷ്ണ കമ്മീഷന്‍ […]
The post മുംബൈ കലാപക്കേസില്‍ വിവേചനം കാണിക്കുന്നു: ജസ്റ്റിസ് ശ്രീകൃഷ്ണ appeared first on DC Books.