മഹാനായ യോഗി, സാമൂഹിക പരിഷ്‌കര്‍ത്താവ്, നവോത്ഥാന കാലഘത്തിന്റെ നായകന്‍ , കവി എന്നിങ്ങനെ അറിയപ്പെടുന്ന ശ്രീനാരായണ ഗുരുവിന്റെ സമ്പൂര്‍ണ്ണ കൃതികളുടെ സമാഹാരമാണ് ‘ശ്രീനാരായണ ഗുരു സമ്പൂര്‍ണ്ണകൃതികള്‍ ’ . ശ്രീനാരായണ ഗുരുവിന്റെ സ്‌തോത്രകൃതികള്‍ , ഉദ്‌ബോധനാത്മകങ്ങളായ കൃതികള്‍ എന്നിവയെല്ലാം ഇതില്‍ സമാഹരിച്ചിരിക്കുന്നു. ഡി.സി ബുക്‌സ് 2008ല്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ രണ്ടാമത് പതിപ്പ് പുറത്തിറക്കി. വിനായകാഷ്ടകം, വിഷ്ണുസ്‌തോത്രങ്ങള്‍ ,ദേവീസ്‌തോത്രങ്ങള്‍ ,സുബ്രഹ്മണ്യസ്‌തോത്രങ്ങള്‍ , ശിവസ്‌തോത്രങ്ങള്‍ , പ്രബോധന കൃതികള്‍ , ദാര്‍ശനിക കൃതികള്‍ , തര്‍ജ്ജമകള്‍ , ഗദ്യകൃതികള്‍ , എന്നിവയെല്ലാം [...]
The post ശ്രീനാരായണ ഗുരുവിന്റെ സമ്പൂര്‍ണ്ണ കൃതികള്‍ appeared first on DC Books.