പാലി ഭാഷയില്‍ ‘ധ്യാനം’ എന്ന സംസ്‌കൃത വാക്ക് ഉച്ചരിക്കപ്പെടുന്നത് ‘ജാന്‍ ‘ എന്നാണ്. ‘ജാന്‍ ‘ അഥവാ ‘ധ്യാന്‍ ‘ ചൈനയിലെത്തിയപ്പോള്‍ ‘ചാന്‍ ‘ ആയിമാറി. ‘ചാന്‍ ‘ ജപ്പാനിലെത്തിയപ്പോള്‍ ‘സെന്‍ ‘ ആയി മാറി. ‘സെന്‍ ബുദ്ധമതം’ ലോകമെമ്പാടുമുള്ള പ്രതിഭകളുടെ മതമായി മാറിയിരിക്കുന്നു. ദൈവത്തെക്കുറിച്ച് പറയാത്ത, വേദഗ്രന്ഥങ്ങളില്ലാത്ത, ജാതിയില്ലാത്ത, സ്വര്‍ഗവും നരകവുമില്ലാത്ത, മന്ത്രങ്ങളും നാമജപങ്ങളുമില്ലാത്ത, ജനനവും മരണവുമില്ലാത്ത, നിറയെ ചിരിയും മൗനവും നിറഞ്ഞ പരിശുദ്ധമായ ശൂന്യതകൊണ്ടു നിറഞ്ഞ ഒരു മതമായി ‘സെന്‍’ ഭൂമിയാകെ പടര്‍ന്നു പന്തലിച്ചുകൊണ്ടിരിക്കുന്നു. തിരിച്ചറിയുവാന്‍ [...]
The post അവബോധത്തിലേക്കുയര്‍ത്തുന്ന സെന്‍ കഥകള്‍ appeared first on DC Books.