കേരളത്തില്‍നിന്ന് കുവൈത്തിലേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്ത് തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയും പിടികിട്ടാപ്പുള്ളിയുമായ ഉതുപ്പ് വര്‍ഗീസ് പിടിയില്‍. അബുദാബിയില്‍ വെച്ച് ഇന്റര്‍പോളാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഈ വിവരം സിബിഐയ്ക്കു കൈമാറി. അബുദാബിയില്‍ ഉതുപ്പ് വര്‍ഗീസ് താമസിച്ചിരുന്ന ഹോട്ടലില്‍ വച്ചാണ് അറസ്റ്റ്‌ചെയ്തത് എന്നാണു സൂചന. രാജ്യാന്തര നിയമം അനുസരിച്ചുള്ള നടപടികള്‍ക്കു ശേഷം ഇദ്ദേഹത്തെ ഇന്ത്യയില്‍ എത്തിക്കുമെന്നാണ് കരുതുന്നത്. സിബിഐ ആവശ്യപ്പെട്ടതനുസരിച്ചു കഴിഞ്ഞ ദിവസം ഇന്റര്‍പോള്‍ ഉതുപ്പ് വര്‍ഗീസിനെ പിടികിട്ടാപ്പുള്ളിയിയായി പ്രഖ്യാപിച്ച് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. കേസില്‍ ഉതുപ്പ് […]
The post നഴ്‌സ് റിക്രൂട്ട്‌മെന്റ് കേസ് പ്രതി ഉതുപ്പ് വര്‍ഗീസ് അറസ്റ്റില്‍ appeared first on DC Books.