കേരളത്തില്‍ മാര്‍ച്ചില്‍ പരീക്ഷാക്കാലമാണ്. അതുകൊണ്ടുതന്നെ അവസാനവാരം മാത്രമാണ് കൂടുതല്‍ സിനിമാ റിലീസുകള്‍ സാധാരണയായി ഉണ്ടായിരുന്നത്. എന്നാല്‍ സിനിമാനിര്‍മ്മിതിയില്‍ റിക്കോര്‍ഡ് സൃഷ്ടിച്ചു മുന്നേറുന്ന 2013ല്‍ ബോക്‌സ് ഓഫീസ് പണ്ഡിതരുടെ പ്രവചനങ്ങളും കണക്കുകൂട്ടലുകളുമൊക്കെ തെറ്റുകയാണ്. പോയ മാസം രണ്ട് ഡബ്ബിംഗ് ചിത്രങ്ങളടക്കം 22 സിനിമകളാണ് പുറത്തുവന്നത്. മാര്‍ച്ച് അവസാനവാരം റിലീസ് ചെയ്ത കുട്ടീം കോലും ഈ വര്‍ഷത്തെ അമ്പതാമത്തെ റിലീസ് ചിത്രമായി. ഇങ്ങനെ പോയാല്‍ ഇരുനൂറിലധികം സിനിമകള്‍ റിലീസാവുന്ന വര്‍ഷമായി മാറും 2013. 22 സിനിമകളില്‍ വന്‍ വിജയമായി മാറാന്‍ [...]
The post മാര്‍ച്ചില്‍ നടന്നത് സിനിമകളുടെ പ്രളയം appeared first on DC Books.