കഥകള്‍ ഉണ്ടായ കാലം മുതല്‍ തന്നെ ലോകത്ത് കഥപറച്ചിലും ഉണ്ടായിട്ടുണ്ട്. ഒരാളുടെ മനസില്‍ രൂപപ്പെട്ട അല്ലെങ്കില്‍ തലമുറകളില്‍ നിന്ന് പകര്‍ന്നു കിട്ടിയ കഥകള്‍ ചൊല്‍ക്കഥകളായാണ് പ്രചരിച്ചു പോന്നിരുന്നത്. പില്‍ക്കാലത്താണ് അത് കടലാസിലേയ്ക്കും ഡിജിറ്റല്‍ രൂപത്തിലേയ്ക്കും പകര്‍ത്തപ്പെട്ടത്. ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളില്‍, ഗോത്ര വിഭാഗങ്ങളില്‍ ഇത്തരം ലക്ഷക്കണക്കിന് കഥകള്‍ പ്രചാരത്തിലുണ്ട്. വാമൊഴിയായി പ്രചരിച്ചുപോന്ന ഇത്തരം കഥകളുടെ സമാഹാരമാണ് ഡി സി ബുക്‌സ് പ്രി പബ്ലിക്കേഷന്‍ വ്യവസ്ഥയില്‍ പ്രസിദ്ധീകരിക്കുന്ന വിശ്വോത്തര ചൊല്‍ക്കഥകള്‍. ഡിമൈ 1/8 സൈസില്‍ പന്ത്രണ്ട് വാല്യങ്ങളിലായി പന്തീരായിരത്തില്‍ […]
The post ഗോഥാം നാട്ടില്‍ നിന്നൊരു കഥ appeared first on DC Books.