കുട്ടികള്ക്കുകൊടുക്കാവുന്ന ഏറ്റവും വലിയ സമ്മാനം, ഏറ്റവും വലിയ നിക്ഷേപം കഥയാണെന്ന് സാഹിത്യകാരി കെ ആര് മീര. കഥകള്‍ വായിക്കുമ്പോള്‍, ആലോചിക്കുമ്പോള്‍ കുട്ടിയുടെ മനസ് കഥകള്‍ക്കൊപ്പം പുതിയൊരു ലോകം സൃഷ്ടിക്കുന്നു. കഥകേട്ടുറങ്ങുന്ന കുട്ടിക്ക് ഒരിക്കലും ഒരു ക്രിമിനലാകാന്‍ സാധിക്കില്ലെന്നും കെ ആര് മീര പറഞ്ഞു. കഥകളാണ് കുട്ടിക്കാലത്തെ സാധ്യമാക്കുന്നത് എന്നാണ് എന്റെ വിശ്വാസം. കാരണം കുട്ടിക്കാലത്ത് അമ്മ വായിച്ചു തന്ന കഥാപുസ്തകങ്ങളില്ലായിരുന്നെങ്കില് എനിക്കൊരിക്കലും ഒരെഴുത്തുകാരിയാകാന് സാധിക്കില്ലായിരുന്നുവെന്നും കെ ആര് മീര പറഞ്ഞു. ഡി സി ബുക്സ് പ്രി പബ്ലിക്കേഷന്‍ പദ്ധതിയായി […]
The post കഥകളാണ് കുട്ടികള്ക്കുകൊടുക്കാവുന്ന മികച്ച സമ്മാനം: കെ ആര് മീര appeared first on DC Books.