എജിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ സംസ്ഥാന സര്‍ക്കാരിനു വേണ്ടിയാണ് അഡ്വക്കേറ്റ് ജനറല്‍ പ്രവര്‍ത്തിക്കേണ്ടതെന്ന് പറഞ്ഞ അദ്ദേഹം എജിയെ കോടതി വിമര്‍ശിച്ചതില്‍ തെറ്റില്ലെന്നും കൂട്ടിച്ചേര്‍ത്തു. സര്‍ക്കാറിനെതിരായ കേസുകളില്‍ എ.ജിയുടെ ബന്ധുക്കള്‍ എതിര്‍ കക്ഷിക്കുവേണ്ടി ഹാജരാകുന്നത് ശരിയല്ലെന്നും വി എം സുധീരന്‍ പറഞ്ഞു. കേസിന്റെ പരിഗണനയില്‍ ഇല്ലാത്ത വിഷയങ്ങളില്‍ ജഡ്ജിമാര്‍ അഭിപ്രായം പറയുന്നത് തെറ്റാണ്. ഭരണഘടനാ സ്ഥാപനങ്ങളിലിരിക്കുന്നവര്‍ സ്വയം തിരുത്തണം.ഔചിത്യം പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. വിമര്‍ശങ്ങളില്‍ കഴമ്പുണ്ടോ എന്നു പരിശോധിക്കണം. മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശം ഇത്തരത്തിലുള്ളതാണെന്നും സുധീരന്‍ […]
The post എജിയ്‌ക്കെതിരെ വിമര്‍ശനവുമായി സുധീരന്‍ appeared first on DC Books.