നൂറ്റാണ്ടുകള്‍ നീളുന്ന അതിബ്രഹൃത്തായ ചരിത്ര പാരമ്പര്യമുള്ള നാടാണ് ഇന്ത്യ. നിരവധി പടയോട്ടങ്ങള്‍ക്കും വൈദേശികാക്രമണങ്ങള്‍ക്കും സാക്ഷ്യം വഹിച്ച ഭൂമി. ഇന്ത്യയുടെ സമ്പന്നമായ ചരിത്രം അടയാളപ്പെടുത്തുന്ന പുസ്തകമാണ് പ്രൊഫ. എ ശ്രീധരമേനോന്‍ രചിച്ച ഇന്ത്യാ ചരിത്രം. രണ്ട് ഭാഗങ്ങളിലായാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. അതിപുരാതനകാലം മുതല്‍ മുഗള്‍ സാമ്രാജ്യത്തിന്റെ സ്ഥാപനം വരെയുള്ള ചരിത്രമാണ് ഇന്ത്യാ ചരിത്രം ഒന്നാംഭാഗത്തില്‍ എ ശ്രീധരമേനോന്‍ പറയുന്നത്. അതിന്റെ ബാക്കിയായി ഇന്ത്യാചരിത്രത്തിലെ പ്രധാന വഴിത്തിരിവായ മുഗള്‍ സാമ്രാജ്യസ്ഥാപനം മുതല്‍ സ്വാതന്ത്രാനന്തര കാലഘട്ടം വരെയുള്ള ചരിത്രമാണ് ഇന്ത്യാചരിത്രം രണ്ടാം […]
The post ഇന്ത്യാചരിത്രത്തെ അടുത്തറിയാം appeared first on DC Books.