ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജെഡിയു, ആര്‍ജെഡി, കോണ്‍ഗ്രസ് സംയുക്തസഖ്യം മത്സരിക്കും. മൂന്നു പാര്‍ട്ടികളും തമ്മിലുള്ള സീറ്റ് വിഭജനത്തിന് അന്തിമ രൂപമായി. 243 അംഗ നിയമസഭയില്‍ ജെഡിയു, ആര്‍ജെഡി പാര്‍ട്ടികള്‍ 100 സീറ്റുകളില്‍ വീതവും കോണ്‍ഗ്രസ് 40 സീറ്റിലും മത്സരിക്കും. മുഖ്യമന്ത്രി നിതീഷകുമാര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ദിവസങ്ങള്‍ നീണ്ട അണിയറ ചര്‍ച്ചകള്‍ക്കൊടുവിലാണ് മൂന്ന് പാര്‍ട്ടികളും മത്സരിക്കുന്ന സീറ്റുകള്‍ സംബന്ധിച്ച് ധാരണയിലെത്തിയത്. കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കണമെന്ന പിടിവാശിയിലായിരുന്നു ഇതുവരെ ജെഡിയുവും ആര്‍ജെഡിയും. എന്നാല്‍, സഖ്യം തകര്‍ന്നാല്‍ അത് സംസ്ഥാനത്ത് […]
The post ബിഹാറില്‍ ജെഡിയു ആര്‍ജെഡി കോണ്‍ഗ്രസ് സഖ്യം appeared first on DC Books.