മുംബൈ ഭീകരാക്രമണം പോലെ കടല്‍വഴിയുള്ള ആക്രമണം ഇന്ത്യയില്‍ ഉണ്ടായേക്കുമെന്നു സുരക്ഷ ഏജന്‍സികളുടെ മുന്നറിയിപ്പ്. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ആക്രമണമുണ്ടാകാന്‍ സാധ്യതയുണ്ടെന്നു നേരത്തെ തന്നെ ഏജന്‍സികള്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. കാബുള്‍ ഡല്‍ഹി സെക്ടറുകളില്‍ നിന്നുള്ള എയര്‍ഇന്ത്യ വിമാനം തട്ടിയെടുത്തു കൊണ്ടുള്ള ആക്രമണത്തിന് ഐഎസ്‌ഐയുടെ സഹായത്തോടെ പദ്ധതി തയാറാക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വ്യോമ സംവിധാനങ്ങള്‍ ഉപയോഗിച്ചു കൊണ്ടുള്ള ആക്രമണ സാധ്യതയും തള്ളിക്കളയാനാകില്ല. ഏതുതരത്തിലുള്ള ആക്രമണവും നേരിടുന്നതിനു തയാറാകണമെന്നു സുരക്ഷാ ഏജന്‍സികള്‍ക്കു ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബിജെപി ഓഫിസുകള്‍, വിനോദസഞ്ചാര മേഖലകള്‍, തീര്‍ഥാടക കേന്ദ്രങ്ങള്‍, […]
The post ഇന്ത്യയില്‍ ഭീകരാക്രമണത്തിന് സാധ്യതയെന്ന് സുരക്ഷ ഏജന്‍സികള്‍ appeared first on DC Books.