പരിയാരം, കൊച്ചി മെഡിക്കല്‍ കോളേജുകള്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുന്നു. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇരുമെഡിക്കല്‍ കോളേജുകളുടെയും ആസ്തിയും ബാധ്യതയും കണക്കാക്കാന്‍ എറണാകുളം, കണ്ണൂര്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് മന്ത്രിസഭ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 1993 ല്‍ എം.വി. രാഘവന്‍ മുന്‍കൈയെടുത്ത സ്ഥാപിച്ചതാണ് പരിയാരം മെഡിക്കല്‍ കോളേജ്. സി.എം.പി.യുടെ നിയന്ത്രണത്തിലായിരുന്ന മെഡിക്കല്‍ കോളേജ് ഭരണസമിതി 2011 ലാണ് സി.പി.എം. പിടിച്ചെടുത്തത്. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതു മുതല്‍ ഭരണസമിതിയും സര്‍ക്കാരും തമ്മില്‍ ഉരസലിന്റെ [...]
The post പരിയാരം-കൊച്ചി മെഡിക്കല്‍ കോളേജുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നു appeared first on DC Books.