എല്ലാ ബാല്യകാലത്തെ ജീവിതങ്ങള്‍ക്കും കിട്ടുന്നതു പോലെതന്നെ ധാരാളം നാടോടിക്കഥകളും പുരാണകഥകളും ബൈബിള്‍ കഥകളും കേള്‍ക്കാനുള്ള ഭാഗ്യം തനിക്കും കിട്ടിയിട്ടുണ്ടെന്ന് ജസ്റ്റീസ് കെ.ടി.തോമസ്. ഈ കഥകളെല്ലാം തന്നെ ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും വഴികാട്ടിയാവാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. നാടോടിക്കഥകള്‍ എന്നു പറയുന്നത് വളരെ ശക്തിമത്തായി മനുഷ്യജീവിതത്തെ സ്വാധീനിക്കാന്‍ പോന്നതാണ്. ആദ്യം കേള്‍ക്കുമ്പോള്‍ രസമുള്ളതും തമാശയുള്ളതും ആയ കഥകളായി സ്വീകരിച്ച് ആസ്വദിക്കാമെങ്കിലും പില്‍ക്കാലത്ത് ജീവിതത്തില്‍ ഓരോ അവസരങ്ങള്‍ വരുമ്പോഴാണ് ആ കഥകളുടെ സ്വാധീനത്തെപ്പറ്റി നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നതെന്നും കെ.ടി.തോമസ് അഭിപ്രായപ്പെട്ടു. ഡി […]
The post കഥകള്‍ ജീവിതത്തില്‍ വഴികാട്ടികളെന്ന് ജസ്റ്റീസ് കെ.ടി.തോമസ് appeared first on DC Books.