എന്തൊക്കെയായിരുന്നു പുകല്…? ഫഹദ് ഫാസില്‍ നാടന്‍ അയ്യരാകുന്നു… അയ്യര്‍ പാക്കിസ്ഥാനിലേക്ക് പോകുന്നു… ജഗതിയുടെ മകള്‍ ശ്രീലക്ഷ്മിയും സനുഷയും നായികമാരാവുന്നു… ഒടുവിലെന്തായി…? പവനായി ശവമായി… അയ്യര്‍ ഇന്‍ പാക്കിസ്ഥാനിന്റെ തിരക്കഥ വായിച്ച ഫഹദ് താന്‍ ചിത്രത്തിലേക്കില്ലെന്ന് തീര്‍ത്തുപറഞ്ഞു. പ്രശ്‌നപരിഹാരത്തിനായി നിര്‍മ്മാതാവ് അരോമാ മണി സംഘടനകളെ സമീപിച്ചിരിക്കുകയാണിപ്പോള്‍ . രാജീവ് രവി സംവിധാനം ചെയ്ത അന്നയും റസൂലും എന്ന ചിത്രത്തിന്റെ സെറ്റിലെത്തി നവാഗത സംവിധായകന്‍ ഫസല്‍ അയ്യരുടെ കഥ പറഞ്ഞപ്പോള്‍ ഫഹദിനിഷ്ടമായി. അപ്പോള്‍ തന്നെ ചിത്രം അനൗണ്‍സ് ചെയ്ത സംവിധായകന്‍ [...]
The post തിരക്കഥ പാളി: അയ്യരാവാന്‍ ഫഹദ് ഫാസിലില്ല appeared first on DC Books.