സഹകരണ മന്ത്രി സി.എന്‍.ബാലകൃഷ്ണന്റെ കടുത്ത നിലപാടിനെ തുടര്‍ന്ന് ടോമിന്‍ തച്ചങ്കരിയെ കണ്‍സ്യൂമര്‍ ഫെഡ് എം.ഡി സ്ഥാനത്ത് സര്‍ക്കാര്‍ നിന്ന നീക്കി. ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണായാണ് തച്ചങ്കരിയെ മാറ്റി നിയമിച്ചത്. എസ്.രത്‌നകുമാറിനെ കണ്‍സ്യൂമര്‍ ഫെഡിന്റെ പുതിയ എം.ഡിയായി നിയമിക്കുകയും ചെയ്തു. നിലവിലെ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ എ.ഡി.ജി.പി ശ്രീലേഖ മൂന്ന് മാസത്തെ വിദേശ സന്ദര്‍ശനത്തിന് പോയ സാഹചര്യത്തിലാണ് തച്ചങ്കരിയുടെ നിയമനം.ടോമിന്‍ തച്ചങ്കരിയെ കണ്‍സ്യൂമര്‍ ഫഎഡ് എം.ഡി സ്ഥാനത്ത് നിന്ന് നീക്കണമെന്ന് സി.എന്‍.ബാലകൃഷ്ണനും ഐ ഗ്രൂപ്പ് നേതാക്കളും മന്ത്രിസഭാ യോഗത്തില്‍ ശക്തമായി ആവശ്യപ്പെട്ടിരുന്നു. തച്ചങ്കരിയെ […]
The post തച്ചങ്കരിയെ കണ്‍സ്യൂമര്‍ ഫെഡ് എം.ഡി സ്ഥാനത്തുനിന്ന് മാറ്റി നിയമിച്ചു appeared first on DC Books.