ഓര്‍മ്മകളില്‍ ഒഴുകി വരുന്നുണ്ടോ ആഗാനം? ചുണ്ടുകള്‍ സ്വയമറിയാതെ മൂളുന്നുണ്ടോ? കാലുകള്‍ അറിയാതെ താളം പിടിക്കുന്നുണ്ടോ? 33 വര്‍ഷമായി ഏക് ദോ തീന്‍ എന്ന ഗാനം ഇന്ത്യന്‍ സംഗീത ലോകത്ത് വിസ്മയങ്ങള്‍ തീര്‍ത്തിട്ട്. ഗാനത്തോടൊപ്പം തന്നെ പാട്ടിനൊത്ത് ചുവടുവെച്ച മാധുരി ദീക്ഷിത്തും തരംഗമായി മാറിയത് നാം കണ്ടു. ഒരു ഗാനത്തിലൂടെ തേസാബ് എന്ന ചിത്രം ബോക്‌സ് ഓഫീസില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ചതും അനില്‍കപൂര്‍ എന്ന താരം പിന്നീട് വര്‍ഷങ്ങളോളം സൂപ്പര്‍താരമായി വാണതും ഇന്നലെക്കഴിഞ്ഞതുപോലെ. അല്ലേ? 33 വര്‍ഷങ്ങള്‍ക്കിപ്പുറം ഏക് ദോ [...]
The post വീണ്ടും ഏക്… ദോ… തീന്‍… appeared first on DC Books.