പഴയ സുഹൃത്തുക്കളുമൊത്ത് ശിഷ്ടകാലം സുഖമായി ജീവിക്കാനുള്ള ആഗ്രഹവുമായി സ്വന്തം ഗ്രാമത്തില്‍ മടങ്ങിയെത്തുന്ന ഒരു റിട്ടയേര്‍ഡ് ഏ.റ്റി.എസ് ഉദ്യോഗസ്ഥന്റെ കഥയാണ് സന്തോഷ് ഏച്ചിക്കാനത്തിന്റെ ഇടുക്കി ഗോള്‍ഡ്. ഒപ്പം പഠിച്ച സുഹൃത്തുക്കളെ കണ്ടെത്താനായി അദ്ദേഹം ഒരു പത്രപരസ്യം നല്‍കുന്നു. പിന്നീടുണ്ടാകുന്ന വിനകള്‍ രസകരമായി സന്തോഷ് കഥയില്‍ സൃഷ്ടിച്ചിരുന്നു. സന്തോഷ് ഏച്ചിക്കാനത്തിന്റെ പ്രശസ്തമായ ഇടുക്കി ഗോള്‍ഡിനെ ആസ്പദമാക്കി ആഷിക്ക് അബു സിനിമയൊരുക്കുന്നു എന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. ഒരുകാലത്ത് മലയാള സിനിമയില്‍ നായകന്മാരായി തിളങ്ങിയിരുന്ന ശങ്കര്‍, രവീന്ദ്രന്‍, വിജയരാഘവന്‍ബാബു ആന്റണി, മണിയന്‍ [...]
The post ഇടുക്കി ഗോള്‍ഡുമായി ആഷിക്ക് അബു appeared first on DC Books.