വിവാഹ മോചനങ്ങള്‍ തുടര്‍ക്കഥയാകുന്ന മലയാള സിനിമയില്‍ ഒരു താരം കൂടി വിവാഹമോചിതനാവുന്നു. നടനും സംവിധായകനും സര്‍വ്വോപരി ഭരതന്‍, കെ.പി.എ.സി ലളിത ദമ്പതിമാരുടെ പുത്രനുമായ സിദ്ധാര്‍ത്ഥ് ഭരതനാണ് പട്ടികയിലേക്ക് പേരു ചേര്‍ക്കപ്പെടുന്ന പുതിയ ആള്‍. നാലു വര്‍ഷത്തിലധികം നീണ്ട ദാമ്പത്യത്തിന് തിരശീലയിട്ട് സിദ്ധാര്‍ത്ഥും ഭാര്യ അഞ്ജന എം ദാസും വേര്‍പിരിയാന്‍ തീരുമാനിച്ചു. 2008 ഡിസംബര്‍ പന്ത്രണ്ടിനാണ് ഗുരുവായൂര്‍ അമ്പലനടയില്‍ വെച്ച് സിദ്ധാര്‍ത്ഥ് അഞ്ജലിയ്ക്ക് താലി ചാര്‍ത്തിയത്. യോജിച്ചുപോകാനാവാത്ത സാഹചര്യങ്ങളെത്തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി ഇരുവരും വെവ്വേറെ താമസിക്കുകയായിരുന്നു. ഇപ്പോള്‍ [...]
The post സിദ്ധാര്‍ത്ഥ് ഭരതനും വിവാഹമോചിതനാവുന്നു appeared first on DC Books.