കഥകള്‍ കേള്‍ക്കാനും വായിക്കാനും അസ്വദിക്കാനും ആഗ്രഹിക്കുന്നവര്‍ക്കായി ഡി സി ബുക്‌സ് ഇംഗ്ലീഷിലും മലയാളത്തിലുമായി ഒരുക്കുന്ന മഹത് ഗ്രന്ഥങ്ങളാണ് വിശ്വോത്തര ചൊല്‍ക്കഥകള്‍, ക്ലാസിക്ക് ഫോക്ക് ടെയ്ല്‍സ് ഫ്രം എറൗണ്ട് ദി വേള്‍ഡ് (Classic Folktales from Around the World) എന്നിവ. ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിലെ കേട്ടതും കേള്‍ക്കാത്തതുമായ ചൊല്‍ക്കഥകള്‍ പ്രി പബ്ലിക്കേഷന്‍ വ്യവസ്ഥയില്‍ പ്രസിദ്ധീകരിക്കുന്ന ഈ പുസ്തകങ്ങളില്‍ സമാഹരിച്ചിരിക്കുന്നു. ഡിമൈ 1/8 സൈസില്‍ പന്ത്രണ്ട് വാല്യങ്ങളിലായി പന്തീരായിരത്തില്‍ അധികം പേജുകളില്‍ ഹാര്‍ഡ് ബൗണ്ട് ബയന്റിംഗിലാണ് പുസ്തകം ഒരുങ്ങുന്നത്. വിശ്വോത്തര ചൊല്‍ക്കഥകള്‍ക്ക് […]
↧