ആത്മകഥ എഴുതിയിട്ടും തീരാത്ത അനുഭവങ്ങള്‍ ഉണ്ടെങ്കില്‍ പിന്നെന്തു ചെയ്യും. അമേരിക്കന്‍ മുന്‍ സ്‌റ്റേറ്റ് സെക്രട്ടറി ഹിലാരി ക്ലിന്റണ്‍ അതിനും വഴി കണ്ടെത്തി. മിച്ചം വന്ന ഓര്‍മ്മകള്‍ ചേര്‍ത്ത് ഓര്‍മ്മ കുറിപ്പുകള്‍ എഴുതുക. ഇതുവരെ പേര് തീരുമാനിക്കാത്ത പുസ്തകം 2014ല്‍ പുറത്തുവരും. 2003ല്‍ ലിവിംഗ് ഹിസ്‌ററി എന്ന ഹിലാരിയുടെ ആത്മകഥ പ്രസിദ്ധീകരിച്ച പ്രസാധകരായ സൈമണ്‍ ആന്റ് ഷൂസ്‌റര്‍ തന്നെയാകും ഓര്‍മ്മക്കുറിപ്പുകള്‍ പുറത്തിറക്കുന്നത്. 2009 മുതല്‍ 2013 വരെ യു.എസ് സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന കാലഘട്ടത്തിലെ അനുഭവങ്ങളാണ് ഹിലാരി പുസ്തകത്തില്‍ പങ്കുവയ്ക്കുന്നത്. ഇക്കാലഘട്ടത്തില്‍ [...]
The post ഹിലാരി ക്ലിന്റണ്‍ ഓര്‍മ്മക്കുറിപ്പുകള്‍ എഴുതുന്നു appeared first on DC Books.