യാമിനി തങ്കച്ചിക്കെതിരായുള്ളേ കേസില്‍ മധ്യസ്ഥ ചര്‍ച്ചയിലെ വ്യവസ്ഥകള്‍ പാലിക്കാന്‍ തയ്യാറാണെന്ന് കെ ബി ഗണേഷ്‌കുമാര്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കി. വഴുതക്കാട്ടെ വീടും സ്ഥലവും നല്‍കാന്‍ തയാറാണ്. കുട്ടികള്‍ക്കുള്ള തുക ബാങ്കില്‍ നിക്ഷേപിക്കും. വീട്ടില്‍ നിന്നും യാമിനിയേയും കുട്ടികളെയും പുറത്താക്കില്ലെന്നും ഗണേഷ് കോടതിയെ ബോധിപ്പിച്ചു. എന്നാല്‍ 22.25 കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് യാമിനി തങ്കച്ചി കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. ഗണേഷ് കുമാര്‍ കരാര്‍ ലംഘനം നടത്തി അപമാനമുണ്ടാക്കിയതിന് 20 കോടിയും ചെലവിനത്തില്‍ 2.25 കോടിയും നല്‍കണമെന്നായിരുന്നു [...]
The post മധ്യസ്ഥ ചര്‍ച്ചയിലെ വ്യവസ്ഥകള്‍ പാലിക്കാമെന്ന് ഗണേഷ് appeared first on DC Books.