കടല്‍ക്കൊലക്കേസില്‍ ഇറ്റാലിയന്‍ നാവികര്‍ക്കെതിരായ എഫ്.ഐ.ആര്‍ എന്‍ .ഐ.എ സമര്‍പ്പിച്ചു. ഡല്‍ഹി പട്യാല ചീഫ് മജിസ്‌ട്രേറ്റിന് തപാല്‍ വഴിയാണ് എന്‍ .ഐ.എ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചത്. മാരിടൈം നിയമപ്രകാരം വധശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് നാവികര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസിലെ സാക്ഷികളില്‍ നിന്ന് എന്‍ .ഐ.എ വീണ്ടും മൊഴിയെടുക്കുമെന്നാണ് വിവരം. അതേസമയം കേസില്‍ തുടര്‍നടപടികളില്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ മോണ്ടി വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദുമായി ചര്‍ച്ച നടത്തി. കേസിനായി പ്രത്യേക വിചാരണ കോടതി സ്ഥാപിക്കുന്നതിലെ പുരോഗതി ഇരുവരും ചര്‍ച്ച ചെയ്തു. നാവികര്‍ക്കെതിരായ [...]
The post എന്‍ ഐ എ കടല്‍ക്കൊലക്കേസില്‍ എഫ് ഐ ആര്‍ സമര്‍പ്പിച്ചു appeared first on DC Books.