Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

2013 ചിത്രകലയുടെ നവോത്ഥാന വര്‍ഷം

$
0
0
ലളിതകലാ അക്കാദമിയുടെ സുവര്‍ണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് 2013നെ കേരളീയ ചിത്രകലയുടെ നവോത്ഥാന വര്‍ഷമായി പ്രഖ്യാപിക്കുന്നു. പ്രഖ്യാപനം ജനുവരി ഒന്നിന് എറണാകുളം ഇടപ്പള്ളിയിലെ മാധവന്‍ നായര്‍ ഫൗണ്ടേഷന്‍ വളപ്പില്‍ നടത്തുമെന്ന് അക്കാദമി ചെയര്‍മാന്‍ കെ എ ഫ്രാന്‍സിസും സെക്രട്ടറി ശ്രീമൂലം മോഹനും അറിയിച്ചു. പ്രഖ്യാപനത്തോടനുബന്ധിച്ച് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന കലാകാരന്മാരുടെ ചിത്ര രചനയും സംഘടിപ്പിക്കും. ചിത്രം വാങ്ങണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് മിതമായ വിലയ്ക്ക് ലഭ്യമാക്കാനും സൗകര്യം ഒരുക്കും. അക്കാദമി വെബ്‌സൈറ്റ് വഴിയും ചിത്രങ്ങള്‍ വാങ്ങാനുള്ള സൗകര്യമുണ്ട്. വിലയുടെ 65 [...]

Viewing all articles
Browse latest Browse all 31623

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>