എപിജെ അബ്ദുള്‍ കലാമും അരുണ്‍ തിവാരിയും കൂടി എഴുതിയ ‘ട്രാന്‍സെന്റന്‍സ് മൈ സ്പിരിച്വല്‍ എക്‌സ്പീരിയന്‍സ് വിത് പ്രാമുഖ് സ്വാമിജി’ എന്ന പുസ്തകം തൃശൂര്‍ കറന്റ് ബുക്‌സ് ശ്രീദേവി എസ് കര്‍ത്തയെക്കൊണ്ട് വിവര്‍ത്തനം ചെയ്യിച്ച് പ്രസിദ്ധീകരിക്കുന്നതിന്റെ പ്രകാശനച്ചടങ്ങ് വിവാദമായിരിക്കുകയാണല്ലോ. പ്രാമുഖ് സ്വാമിജിയുടെ ശിഷ്യവൃന്ദത്തില്‍ ഒരാളായ ബ്രഹ്മവിഹാരി ദാസ് സ്വമി ഈ പ്രകാശനച്ചടങ്ങില്‍ പങ്കെടുക്കുന്നതിനാല്‍ വേദിയില്‍ സ്ത്രീ സാന്നിധ്യം പാടില്ലെന്ന കാരണം ചൂണ്ടിക്കാട്ടി വിവര്‍ത്തകയായ ശ്രീദേവി എസ് കര്‍ത്തയ്ക്ക് വേദി നിഷേധിച്ചിരിക്കുന്നു. ഡി സി ബുക്‌സിന്റെ സഹോദരസ്ഥാപനമായ കറന്റ് ബുക്‌സാണ് […]
The post സ്ത്രീയോളമുണ്ടോ ഏതു ‘സ്വാമി’യും? appeared first on DC Books.