എസ്എന്‍ഡിപിയുടെ യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നാളെ കൂടിക്കാഴ്ച നടത്തും. പാര്‍ട്ടി രൂപവല്‍ക്കരണ ശ്രമങ്ങള്‍ നടക്കുന്നതിനിടെയുള്ള ഈ യാത്രയും കൂടിക്കാഴ്ചയും കേരളാ രാഷ്ട്രീയം ശ്രദ്ധയോടെയാണു നോക്കിക്കാണുന്നത്. നാളെ രണ്ടുമണിക്കാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. പ്രധാനമന്ത്രി യുഎസില്‍ നിന്ന് മടങ്ങിയെത്താന്‍ വൈകിയാല്‍ കൂടിക്കാഴ്ച ഒരു ദിവസത്തേക്കു കൂടി മാറ്റിവയ്ക്കും. ഴിഞ്ഞ ദിവസം കൊല്ലത്ത് എത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി വെള്ളാപ്പള്ളി ചര്‍ച്ച നടത്തിയിരുന്നു.
The post പാര്‍ട്ടി രൂപീകരണം: വെള്ളാപ്പള്ളി നരേന്ദ്രമോദിയെ കാണും appeared first on DC Books.