ഇരുപത്തിമൂന്നാമത് ഡി സി അന്താരാഷ്ട്ര പുസ്തകമേളയുടെയും സാംസ്‌കാരികോത്സവത്തിന്റെയും ഭാഗമായി പ്രസിദ്ധ ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരന്‍ അമീഷ് ത്രിപാഠിയുടെ ഏറ്റവും പുതിയ പുസ്തകം സിയോണ്‍ ഓഫ് ഇക്ഷ്വാകുവിന്റെ പ്രകാശനവും വായനയും ചര്‍ച്ചയും നടന്നു. സെപ്റ്റംബര്‍ 30ന് വൈകുന്നേരം 5.30ന് തിരുവനന്തപുരം ചന്ദ്രശേഖരന്‍നായര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ കേരള സ്‌റ്റേറ്റ് ഹയര്‍ എജ്യൂക്കേഷന്‍ കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാനും യുഎന്നിലെ മുന്‍ ഇന്ത്യന്‍ അംബാസിഡറുമായ ടി പി ശ്രീനിവാസന്‍ പുസ്തകം പ്രകാശിപ്പിച്ചു. തേജസ്വിനി നായര്‍ അമീഷ് ത്രിപാഠിയെ സദസിന് പരിചയപ്പെടുത്തി. […]
The post സിയോണ്‍ ഓഫ് ഇക്ഷ്വാകു പ്രകാശിപ്പിച്ചു appeared first on DC Books.