തിരുവനന്തപുരം ചന്ദ്രശേഖരന്‍നായര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഇരുപത്തിമൂന്നാമത് ഡി സി അന്താരാഷ്ട്ര പുസ്തകമേളയുടെയും സാംസ്‌കാരികോത്സവത്തിന്റെയും ഭാഗമായി രണ്ടു പുസ്തകങ്ങള്‍ പ്രകാശിപ്പിക്കുന്നു. ജേക്കബ്ബ് ജോര്‍ജ്, ജോര്‍ജ് എ സക്കറിയ എന്നിവര്‍ ചേര്‍ന്നെഴുതിയ ‘ഒരു നിലമ്പൂര്‍ പരീക്ഷണം’, ചലച്ചിത്ര നടന്‍ ജനാര്‍ദ്ദനന്റെ ‘ഇന്നലെയുടെ ഇന്ന്’ എന്നീ പുസ്‌കങ്ങളാണ് പ്രകാശിപ്പിക്കുന്നത്. ഒക്ടോബര്‍ 2ന് വൈകുന്നേരം 4ന് നടക്കുന്ന ചടങ്ങില്‍ ‘ഒരു നിലമ്പൂര്‍ പരീക്ഷണം’ പ്രകാശിപ്പിക്കും. ‘ജനപക്ഷവികസനത്തിന് ഒരു പുതിയ മാതൃക’ എന്ന വിഷയത്തില്‍ ഡോ. തോമസ് ഐസക്ക് മുഖ്യപ്രഭാഷണം നടത്തും. മുഖ്യമന്ത്രി ഉമ്മന്‍ […]
The post രണ്ടു പുസ്തകങ്ങള്‍ പ്രകാശിപ്പിക്കുന്നു appeared first on DC Books.