ദക്ഷിണാപഥത്തിലെ മഹിളാരോപ്യം എന്ന നഗരത്തിലെ രാജാവായിരുന്ന അമരശക്തിയുടെ മൂന്നു പുത്രന്മാരും ബുദ്ധിഹീനരും ദുര്‍ബുദ്ധികളുമായിരുന്നു. പുത്രന്മാരുടെ ദുര്‍ഗതി കണ്ട രാജാവ് ഇതിന് എന്തെങ്കിലും പ്രതിവിധി കണ്ടെത്തണമെന്ന് തന്റെ മന്ത്രിമാരോട് പറഞ്ഞു. സുമതി എന്ന മന്ത്രി അദ്ദേഹത്തോട് ശാസ്ത്രങ്ങളെല്ലാം പഠിച്ചു കേള്‍വിപ്പെട്ട വിഷ്ണുശര്‍മ എന്ന ബ്രാഹ്മണനെക്കുറിച്ച് പറഞ്ഞു. വിഷ്ണുശര്‍മയെ വിളിച്ചുവരുത്തിയ രാജാവ് തന്റെ പുത്രന്മാരെ അദ്ദേഹത്തെ ഏല്പിച്ചു. രാജകുമാരന്മാരുടെ ബുദ്ധി ഉണര്‍ത്തുന്നതിനായി വിഷ്ണുശര്‍മ ലോകത്തിലെ ധര്‍മശാസ്ത്രങ്ങളും നീതിശാസ്ത്രങ്ങളും ആറ്റിക്കുറുക്കി അരിച്ചെടുത്ത് മനോഹരമായ അഞ്ച് ഗ്രന്ഥങ്ങള്‍ (തന്ത്രങ്ങള്‍ ) രചിച്ചു. അവ […]
The post കാലം ഏറ്റുവാങ്ങിയ പഞ്ചതന്ത്രകഥകള്‍ appeared first on DC Books.